Estimated read time 0 min read
News

പാലയൂർ പള്ളിയിൽ ക്രിസ്‌മസ് ആഘോഷം മുടക്കിയ എസ്.ഐയെ  ചുമതലയിൽ നിന്ന് മാറ്റി.

0 comments

പാലയൂർ പള്ളിയിൽ ക്രിസ്‌മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂർ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂർ പള്ളിയിലെ ക്രിസ്‌മസ് കരോൾ പരിപാടിയിൽ [more…]

Estimated read time 1 min read
News

‘സമ്പൂർണ’ ഓൺലൈൻ സ്കൂ‌ൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

0 comments

‘സമ്പൂർണ’ ഓൺലൈൻ സ്കൂ‌ൾ മാനേജ്മെന്റ് സോഫ്റ്റ്വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലെ വിവരശേഖരണം, വിദ്യാർത്ഥികളുടെ ഹാജർ, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ ഇതിൽ ലഭ്യമാകും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. [more…]

Estimated read time 0 min read
News

ബിഷപ്പ് ഹൗസിൽ  പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന്‌ പരാതി.

0 comments

കൂടുതൽ കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിലുള്ള തർക്കം കൂടുതൽ സഘർഷഭരിതമാകുന്നു. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് [more…]

Estimated read time 0 min read
News

വടകരയിൽ എലി വിഷം ചേർത്ത ബീഫ് കേസിൽ ട്വിസ്റ്റ്‌.. 6 പേർ ഒരുമിച്ച് കഴിച്ചു.. പക്ഷെ

0 comments

സുഹൃത്ത് നൽകിയ എലിവിഷം ചേർത്ത ബീഫ്; ദുരൂഹത നിറഞ്ഞ് കേസ് വടകരയിൽ എലി വിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ആശുപത്രിയിലായ സംഭവത്തിൽ ദുരൂഹത. 6 പേർ ഒരുമിച്ച് കഴിച്ച ബീഫിൽ നിന്ന് ഒരാൾക്ക് [more…]

Estimated read time 1 min read
News

രശ്മിക മന്ദാനയ്ക്ക് പരിക്ക്; സൽമാൻ ഖാൻ 🎬 ആശങ്കയിൽ

0 comments

രശ്മിക മന്ദാനയ്ക്ക് പരിക്ക്; സൽമാൻ ഖാൻ ചിത്രത്തിന്റെ ഷൂട്ട് നിർത്തി ജിമ്മിൽ പരിശീലനത്തിനിടെ തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് പരിക്ക്. നിർദേശ പ്രകാരം താരം വിശ്രമത്തിലാണ്. സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദറി’ന്റെ ഷൂട്ടിങ് അടക്കം [more…]

Estimated read time 0 min read
News

ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.. ബോച്ചേ കൂടുതൽ കുരുക്കിലേക്കോ?

0 comments

ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് [more…]

Estimated read time 0 min read
News

നടി കമലാ കാമേഷ് അന്തരിച്ചു

0 comments

നടി കമലാ കാമേഷ് അന്തരിച്ചു പ്രശസ്ത നടി കമലാ കാമേഷ് (72) അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. അഞ്ഞൂറോളം തമിഴ് ചിത്രങ്ങളിൽ കമല അഭിനയിച്ചിട്ടുണ്ട്. 11 മലയാള സിനിമകളിലും വേഷമിട്ടിരുന്നു. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം [more…]

Estimated read time 0 min read
News

ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന്. ബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തം

0 comments

വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാലക്കാട് പട്ടാമ്പി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ [more…]

Estimated read time 1 min read
News

ഇടുക്കിയിൽ വൻ തീപിടുത്തം. കോടികളുടെ നാശനഷ്ടം

0 comments

ഇടുക്കിയിൽ വൻ തീപിടുത്തം ഇടുക്കി വണ്ടിപ്പെരിയാറിൽ വൻ തീപിടുത്തം. പശുമല ജംഗ്ഷനിലെ KR ബിൽഡിംഗിലാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 5 സ്ഥാപനങ്ങളും രണ്ടാം നിലയിലെ 2 സ്ഥാപനങ്ങളും കത്തി നശിച്ചു. ഫർണിച്ചർ, [more…]

Estimated read time 1 min read
News

ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയിൽ അന്താരാഷ്ട്ര കോൺഫ്രറൻസ് നടത്തി.

0 comments

ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയിൽ അന്താരാഷ്ട്ര കോൺഫ്രറൻസ് നടത്തി. മാള  ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയിൽ HAPSCON 2025 അന്താരാഷ്ട്ര കോൺഫ്രറൻസ് നടത്തി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസറു० ദുബായ് മെഡിക്കൽ [more…]