ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.. ബോച്ചേ കൂടുതൽ കുരുക്കിലേക്കോ?

Estimated read time 0 min read

ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ് പറഞ്ഞു. നിലവിൽ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ബോബിയുടെ മറ്റ് അശ്ലീല പരാമർശങ്ങളും പൊലീസ് പരിശോധിക്കാനൊരുങ്ങുകയാണ്.

+ There are no comments

Add yours