Estimated read time 0 min read
News

തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും

0 comments

മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14 നാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇന്ന് [more…]

Estimated read time 0 min read
News

കലൂർ സ്റ്റേഡിയത്തിലെ പിച്ചിന്റെ  അവസ്ഥ. ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

0 comments

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയിൽ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്

Estimated read time 0 min read
News

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ.

0 comments

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ. അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥിയും മത്സ്യ കച്ചവടം നടത്തുന്ന സഹോദരങ്ങളും അടക്കമുള്ളവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ കൂട്ടബലാത്സം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. [more…]

Estimated read time 0 min read
News

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

0 comments

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. 18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. യാത്രക്കാരെ [more…]

Estimated read time 0 min read
News

ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് നിർമ്മാതാവ്

0 comments

ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റി, വിവാദങ്ങൾ സിനിമയ്ക്ക് വേണ്ടിയല്ലെന്ന് നിർമ്മാതാവ് ഹണി റോസിൻ്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാവ്. നിർമ്മാതാവായ എൻ എം ബാദുഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് തിങ്കളാഴ്‌ച പെട്രോൾ കിട്ടില്ല.. ജാഗ്രതൈ

0 comments

പെട്രോൾ കിട്ടില്ല; സംസ്ഥാനത്ത് സമരം! സംസ്ഥാനത്ത് തിങ്കളാഴ്‌ച പെട്രോൾ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെ പമ്പുകൾ അടച്ചിടും. അതേസമയം കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടും. [more…]

Estimated read time 1 min read
News

കൊടുങ്ങല്ലൂർ താലപ്പൊലിക്ക് പൊയ്യ പഞ്ചായത്തിലു० പ്രാദേശിക അവധി.

0 comments

കൊടുങ്ങല്ലൂർ താലപ്പൊലിക്ക് പൊയ്യ പഞ്ചായത്തിലു० പ്രാദേശിക അവധി. മാള  കൊടുങ്ങല്ലൂർ താലപ്പൊലിയുടെ ഭാഗമായി ഒന്നാ० ദിവസത്തെ താലപ്പൊലിക്ക് കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങളിൽ താലൂക്ക് അധികൃതർ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. ഒന്നാ० [more…]

Estimated read time 1 min read
News

ശബരിമല അയ്യപ്പന് സ്വർണ അമ്പും വില്ലും കാണിയ്ക്കയായി നൽകി ഭക്തൻ

0 comments

അത്രയും വലുതല്ലെങ്കിലും വ്യത്യസ്തമായൊരു കാണിയ്ക്ക ശബരിമല അയ്യപ്പനും ഭക്തൻ സമർപ്പിച്ചിരിക്കുകയാണ്. തെലങ്കാന സ്വദേശി അക്കാറാം രമേശാണ് ഭക്തൻ. 120 ഗ്രാം സ്വർണ അമ്പും വില്ലും 400 ഗ്രാമുള്ള വെള്ളി ആനകളെയുമാണ് കാണിക്കയായി നൽകിയത്. മകന് [more…]

Estimated read time 0 min read
Kerala News

പോംപെ സെന്റ് മേരിസ് ഹയർ സെക്കന്ററി (വൊക്കേഷണൽ ) സ്കൂളിന്റെ 138ാം വാർഷികവും അധ്യാപക രക്ഷകർത്തൃദിനവും എൻഡോവ്മെന്റ് വിതരണവും യാത്രയപ്പും സ്കൂൾ നടത്തി.

0 comments

പോംപെ സെന്റ് മേരിസ് ഹയർ സെക്കന്ററി (വൊക്കേഷണൽ ) സ്കൂളിന്റെ 138ാം വാർഷികവും അധ്യാപക രക്ഷകർത്തൃദിനവും എൻഡോവ്മെന്റ് വിതരണവും സർവിസിൽ നിന്നും വിരമിക്കുന്ന വി എച്ച് എസ് വിഭാഗത്തിലെ ഗീത ടീച്ചർക്കുള്ള യാത്രയയപ്പും 2025 [more…]

Estimated read time 0 min read
News

കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് 8 മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച് യുവാവ് പിടിയിൽ

0 comments

വിവാഹത്തിനു നിർബന്ധിച്ചു കൊണ്ടിരുന്ന കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് 8 മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പൊലീസ് കണ്ടെടുക്കുകയായിരുന്നു. [more…]