പാലയൂർ പള്ളിയിൽ ക്രിസ്‌മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂർ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂർ പള്ളിയിലെ ക്രിസ്‌മസ് കരോൾ പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് എസ്.ഐ വിലക്കിയിരുന്നു.
പാലയൂർ പള്ളിയിൽ ക്രിസ്‌മസ് ആഘോഷം മുടക്കിയ എസ്.ഐയെ ചുമതലയിൽ നിന്ന് മാറ്റി.

+ There are no comments
Add yours