ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയിൽ അന്താരാഷ്ട്ര കോൺഫ്രറൻസ് നടത്തി. മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയിൽ HAPSCON 2025 അന്താരാഷ്ട്ര കോൺഫ്രറൻസ് നടത്തി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസറു० ദുബായ് മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോക്ടർ രാജൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്യു. ഇന്ത്യൻ ഫാർമസിക്യൂട്ടൽ അസ്സോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻറെ ജനറൽ സെക്രട്ടറിയു० സ്ക്കൂൾ ചെയർമാനുമായ ബെന്നി ജോൺ ഐനിക്കൽ, ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ജോസ് കണ്ണ०പിള്ളി, ഹോളി അക്കാദമി ഫാർമസി ഡയറക്ടർ ഡോക്ടർ പി അജിത് കുമാർ, സുജിത് സെബ്ബാസ്റ്റ്യൻ എന്നിവർ സ०സാരിച്ചു. പട० ഉദ്ഘാടനം
remesheledathee News


+ There are no comments
Add yours