നടി കമലാ കാമേഷ് അന്തരിച്ചു

Estimated read time 0 min read

നടി കമലാ കാമേഷ് അന്തരിച്ചു

പ്രശസ്ത നടി കമലാ കാമേഷ് (72) അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. അഞ്ഞൂറോളം തമിഴ് ചിത്രങ്ങളിൽ കമല അഭിനയിച്ചിട്ടുണ്ട്. 11 മലയാള സിനിമകളിലും വേഷമിട്ടിരുന്നു. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയവയാണ് മലയാള ചിത്രങ്ങൾ. തെലുഗു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടൻ റിയാസ് ഖാൻ മരുമകനാണ്. പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ.

+ There are no comments

Add yours