Estimated read time 1 min read
News

പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു.

0 comments

പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ബസ് ഏതാണ്ട് പൂർണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന A1 ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു. അപകട [more…]

Estimated read time 0 min read
News

ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. ജയചന്ദ്രൻ ഇരിങ്ങാലക്കുട കൂടൽമാണിക്യ സ്വാമിയുടെ ഭക്തൻ

0 comments

ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3.30ന് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ [more…]

Estimated read time 0 min read
News

തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു.

0 comments

തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.കഴിഞ്ഞ കുറെ നാളുകളായി ഈ മതിൽ വീഴുമെന്ന ഭയത്തിലായിരുന്നുവെന്ന് [more…]

Estimated read time 1 min read
News

പത്തനംതിട്ടയിൽ കായിക താരമായപതിനെട്ടുകാരിയെ  60 ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി

0 comments

പത്തനംതിട്ട: കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശീലകരും കായിക [more…]

Estimated read time 1 min read
News

പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ

0 comments

‘അൻവറിന്റേത് ജനങ്ങൾക്കായിട്ടുള്ള പോരാട്ടം’ നിലമ്പൂർ MLA പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശം അംഗീകരിച്ച് പാർട്ടി. ഇതുമായി ബന്ധപെട്ട് അൻവറിവന് അംഗത്വം നൽകുന്ന ചിത്രം TMC ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പിവി അൻവറിൻറെ [more…]

Estimated read time 0 min read
News

ആലുവ എടയപ്പുറത്ത് ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്.

0 comments

ആലുവ എടയപ്പുറത്ത് ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്. എടയപ്പുറംക്കാരിയായ നയനയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചർ കവലയിലെ വളവ് തിരിക്കുന്നതിനിടെ വാതിൽ തുറന്ന് കുട്ടി തെറിച്ച് വീഴുകയായിരുന്നു. [more…]

Estimated read time 1 min read
News

പാലക്കാട് വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.

0 comments

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പാലക്കാട് പട്ടാമ്പി കിഴക്കേപുരക്കൽ വീട്ടിൽ ജയ (48) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു. തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. [more…]

Estimated read time 1 min read
News

ഒരു കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ.

0 comments

ഒരു വീട്ടിലെ 5 പേരെ കൊന്നു! ഒരു കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. UPയിലെ ലഖ്നൗവിലാണ് സംഭവം. എട്ടും നാലും വയസുമുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ ബെഡ് ബോക്‌സിൽ നിന്നാണ് [more…]

Estimated read time 0 min read
News

കണ്ണൂരിൽ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കൻ പിടിയിൽ

0 comments

എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കൻ പിടിയിൽ കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കൻ പിടിയിൽ. മയ്യിൽ സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. സേലം സ്വദേശിനിയുടെ [more…]

Estimated read time 0 min read
News

പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം

0 comments

തമിഴ്‌നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി കുനൂരിലാണ് സംഭവം. വെള്ളം കുടിക്കാൻ വന്നപ്പോൾ, കാലു വഴുതി താഴേക്ക് വീഴുകയായിരുന്നു. 70 അടി താഴേക്ക് വീണ ആന പാറയിൽ തലയിടിച്ചാണ് മരിച്ചത്. പാറയിൽ [more…]