രശ്മിക മന്ദാനയ്ക്ക് പരിക്ക്; സൽമാൻ ഖാൻ 🎬 ആശങ്കയിൽ

Estimated read time 1 min read

രശ്മിക മന്ദാനയ്ക്ക് പരിക്ക്; സൽമാൻ ഖാൻ ചിത്രത്തിന്റെ ഷൂട്ട് നിർത്തി

ജിമ്മിൽ പരിശീലനത്തിനിടെ തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് പരിക്ക്. നിർദേശ പ്രകാരം താരം വിശ്രമത്തിലാണ്. സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദറി’ന്റെ ഷൂട്ടിങ് അടക്കം വരാനിരിക്കുന്ന ചിത്രങ്ങളുടെയെല്ലാം ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. സൽമാൻ ഖാനൊപ്പം രശ്മിക ആദ്യമായി അഭിനയിക്കാൻ പോകുന്ന സിക്കന്ദർ AR മുരുഗദോസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനെ ഈ പരിക്ക് സാരമായി ബാധിച്ചു.

+ There are no comments

Add yours