‘സമ്പൂർണ’ ഓൺലൈൻ സ്കൂ‌ൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

Estimated read time 1 min read



‘സമ്പൂർണ’ ഓൺലൈൻ സ്കൂ‌ൾ മാനേജ്മെന്റ് സോഫ്റ്റ്വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലെ വിവരശേഖരണം, വിദ്യാർത്ഥികളുടെ ഹാജർ, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ ഇതിൽ ലഭ്യമാകും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. ‘സമ്പൂർണ പ്ലസ്’ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.

+ There are no comments

Add yours