Month: November 2026
വഴിപാടായി ലഭിച്ച അരക്കിലോ സ്വർണം മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
തിരുപ്പതിയിൽ വഴിപാടായി ലഭിച്ച അരക്കിലോ സ്വർണം മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണത്തിൽ നിന്ന് അരക്കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. 40കാരനായ വി പഞ്ചലയ്യ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് [more…]
ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ മുങ്ങി മരിച്ചു
പാലക്കാട് ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് മരിച്ചത്. ഭാര്യ വിശാലാക്ഷി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കൃഷിയിടത്തിലെത്തി [more…]
വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ ഇൻഫോർമേഷൻ സെന്ററിന്റെ പ്രവർത്തന० ആര०ഭിച്ചു.
വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ ഇൻഫോർമേഷൻ സെൻററിൻറെ പ്രവർത്തന० ആര०ഭിച്ചു. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൽ ആരംഭിച്ച ഇൻഫോർമേഷൻ സെൻറർ ജില്ലാ പഞ്ചായത്ത०ഗ० പികെ ഡേവീസ് ഉദ്ഘാടനം ചെയ്തു. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് [more…]
പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 4 [more…]
മകരജ്യോതി തെളിഞ്ഞു..മനംനിറഞ്ഞ് ഭക്തർ;
മകരജ്യോതി കണ്ട് മനംനിറഞ്ഞ് ഭക്തർ; സ്വാമിയേ ശരണമയ്യപ്പ കഠിനവൃതം നോറ്റ് കല്ലും മുള്ളും താണ്ടി മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും 18 മലകളുടെ പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി [more…]
തൃശൂർ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) ആണ് ബഹ്റൈനിൽ നിര്യാതനായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ [more…]
ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുളളൻതോട് ഇടിച്ചിറക്കി.
പൊളളാച്ചിയിൽ നിന്ന് പറത്തിയ ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുളളൻതോട് ഇടിച്ചിറക്കി. ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളൻതോട്ടെ പാടത്തിറക്കി. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്. [more…]
കൊലപാതകം :പ്രതിയെ റിമാൻഡ് ചെയ്തു.
കൊലപാതകം :പ്രതിയെ റിമാൻഡ് ചെയ്തു. മാള കഴിഞ്ഞ ദിവസം മാള വലിയപറ०പിൽ ചക്കാട്ടിൽ തോമസ് 55നെ അടിച്ചു കൊന്ന കേസ്സിലെ പ്രതി വടാശ്ശേരി പ്രമോദ് 35 തിങ്കളാഴ്ച രാത്രി രക്ഷപ്പെടുവാൻ ശ്രമിച്ചപ്പോൾ വലിയപറ०പ് ജ०ങ്ങ്ഷനിൽ [more…]
പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 5 കോച്ചുകൾ തെന്നിമാറി
വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 5 കോച്ചുകൾ തെന്നിമാറി തമിഴ്നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി. 5 കോച്ചുകൾ ട്രാക്കിൽ നിന്ന് തെന്നിമാറി. പുലർച്ചെ 5.25ന് വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പുറപ്പെട്ട [more…]
ചാലക്കുടി അതിരപ്പിള്ളിയിൽ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം!
സിനിമ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം! ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ [more…]
