വഴിപാടായി ലഭിച്ച അരക്കിലോ സ്വർണം മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

Estimated read time 0 min read

തിരുപ്പതിയിൽ വഴിപാടായി ലഭിച്ച അരക്കിലോ സ്വർണം മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ



തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണത്തിൽ നിന്ന് അരക്കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. 40കാരനായ വി പഞ്ചലയ്യ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവർഷത്തിനിടെ പത്തിലേറെ തവണയായി ഇയാൾ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വർണ ബിസ്കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്.

+ There are no comments

Add yours