ചാലക്കുടി അതിരപ്പിള്ളിയിൽ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം!

Estimated read time 1 min read

സിനിമ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം!

ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം ആന കുത്തിവലിച്ചു. 2 പേർക്ക് പരിക്കേറ്റു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന കല്യാണി പ്രിയദർശൻ – നസ്ലെൻ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

+ There are no comments

Add yours