Month: November 2026
യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റു.
യുകെയിൽ മലയാളി നഴ്സിനെ ചികിത്സയ്ക്ക് എത്തിയ ആൾ കുത്തി; ഗുരുതര പരിക്ക് യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. ശനിയാഴ്ചയായിരുന്നു [more…]
മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ.
ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങൾ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് മാപ്പ് സ്വീകരിച്ച് [more…]
കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കടുവ ഭീതിയിൽ വയനാട് പുൽപ്പള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ. പഞ്ചായത്തിലെ 8.9,11 വാർഡുകളിലാണ് നിരോധനാജ്ഞ. 5 ദിവസത്തിലേറെയായി കടുവയിറങ്ങി വളർത്തു മൃഗങ്ങളെ പിടിക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഇതുവരെ അതിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒരു [more…]
‘കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കും’
സമാധി കേസ്: ‘കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കും’ നെയ്യാറ്റിൻകരയിലെ ഗോപൻ്റെ ‘സമാധി കല്ലറ’ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ അനുകുമാരി. ക്രമസമാധാന പ്രശശ്നമില്ലെന്നാണ് പോലീസ് അറിയിച്ചത്. സാഹചര്യം അനുസരിച്ച് സമാധാനപരമായി [more…]
ബാപ്പുവിന് ഇടക്കാലജാമ്യം
ആശാറാം ബാപ്പുവിന് ഇടക്കാലജാമ്യം ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് ഇടക്കാലജാമ്യം അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലിരിക്കെയാണ് കോടതി ഉത്തരവ് വന്നത്. മാർച്ച് 31 [more…]
ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തിറങ്ങി
ഒടുവിൽ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തിറങ്ങി. ഹൈക്കോടതി ഉപാധികളോടെ ഇന്നലെ ജാമ്യം നൽകിയിരുന്നു. എന്നാൽ പുറത്തിറങ്ങാൻ ബോബി വിസമ്മതിച്ചത് [more…]
മാള മെറ്റ്സ് കോളേജിൽ വിദ്യാർത്ഥികൾക്കായി “കരിയർ ജ്വാല” സംഘടിപ്പിച്ചു*
*തൃശൂർ, മാള മെറ്റ്സ് കോളേജിൽ വിദ്യാർത്ഥികൾക്കായി “കരിയർ ജ്വാല” സംഘടിപ്പിച്ചു*തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള സർക്കാരിൻ്റെ നാഷണൽ എംപ്ലോയ്മെൻറ് സർവീസ്, മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡ് [more…]
ഇന്ന് 77-ാമത് കരസേനാ ദിനം
ഇന്ന് 77-ാമത് കരസേനാ ദിനം ഇന്ന് കരസേനാ ദിനം. രാജ്യത്തെ സൈനികരെയും അവർ ചെയ് ത്യാഗങ്ങളും അനുസ്മരിക്കുക എന്നതാണ് ദിനത്തിന്റെ ലക്ഷ്യം. 1949ൽ ഫീൽഡ് മാർഷൽ കോദണ്ഡേര KM കരിയപ്പ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ [more…]
ബോബിയെ ഇറക്കി വിടുമോ… ഇന്നറിയാം
ബോബിയുടെ ‘ജയിൽ നാടകം’; ഇന്ന് നിർണായകം ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്ന വ്യവസായി ബോബിയുടെ കാര്യത്തിൽ ഇന്ന് നിർണായകം. ഇന്നലെ ജാമ്യം കിട്ടിയിട്ടും ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽ നിന്ന് [more…]
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങില്ല… കാരണം????
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങില്ല നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് [more…]
