കൊലപാതകം :പ്രതിയെ റിമാൻഡ് ചെയ്തു.

Estimated read time 1 min read

കൊലപാതകം :പ്രതിയെ റിമാൻഡ് ചെയ്തു. മാള  കഴിഞ്ഞ ദിവസം മാള വലിയപറ०പിൽ ചക്കാട്ടിൽ തോമസ് 55നെ അടിച്ചു കൊന്ന കേസ്സിലെ പ്രതി വടാശ്ശേരി പ്രമോദ് 35 തിങ്കളാഴ്ച രാത്രി രക്ഷപ്പെടുവാൻ ശ്രമിച്ചപ്പോൾ വലിയപറ०പ് ജ०ങ്ങ്ഷനിൽ നിന്നും മാള പോലീസ് പിടി കൂടി. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. പട० പ്രതി പ്രമോദ്.
remesheledathee News

+ There are no comments

Add yours