തൃശൂർ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു.

Estimated read time 0 min read

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) ആണ് ബഹ്റൈനിൽ നിര്യാതനായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം.

പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ : പ്രഭീര. മക്കൾ : നക്ഷത്ര, നൃത്ത. സദാനന്ദന്റെ രണ്ടു സഹോദരന്മാർ സന്തോഷ്, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

+ There are no comments

Add yours