Month: November 2026
കുടുംബ വഴക്ക്….4 മക്കളെ അമ്മ കനാലിൽ എറിഞ്ഞ് കൊന്നു.. കൊടും ക്രൂരം
കുടുംബ വഴക്ക്; 4 മക്കളെ അമ്മ കനാലിൽ എറിഞ്ഞ് കൊന്നു കുടുംബ വഴക്കിനെ തുടർന്ന് 4 മക്കളെ കനാലിൽ എറിഞ്ഞ് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ. കർണാടകയിലെ നിഡഗുണ്ടി അലമാട്ടിയിലാണ് സംഭവം. നിൻഗരാജയുടെ ഭാര്യ [more…]
പി വി അന്വറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പി വി അന്വറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വറിന്റേത് നല്ല തീരുമാനമാണ്. യുഡിഎഫ് നിലമ്പൂരില് വന്ഭൂരിപക്ഷത്തില് വിജയിക്കും. അന്വറുമായി ബന്ധപ്പെട്ട് യുഡിഎഫിലോ [more…]
ഉണ്ണി മുകുന്ദൻ രാജിവെച്ചു
AMMA ട്രഷറർ പദവി രാജിവെച്ച് ഉണ്ണി മുകുന്ദൻ അമ്മയുടെ ട്രഷറർ സ്ഥാനപദവി ഒഴിയുകയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തീരുമാനം താരം ആരാധകരെ അറിയിച്ചത്. ‘അമ്മയിലെ കാലം നല്ല ഒരു [more…]
അവണിയാപുരം ജല്ലിക്കെട്ടിന് തുടക്കമായി
അവണിയാപുരം ജല്ലിക്കെട്ടിന് തുടക്കമായി; മധുരയിലെ പ്രശസ്തമായ അവണിയാപുരം ജല്ലിക്കെട്ട് ആരംഭിച്ചു. ആയിരത്തിലധികം കാളകളും 900 യുവാക്കളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ജല്ലിക്കെട്ടിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്ന കാളയുടെ ഉടമയ്ക്ക് സമ്മാനമായി ട്രാക്റ്ററും കാളയെ കീഴ്പ്പെടുത്തുന്നയാൾക്ക് കാറും [more…]
ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു;
ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു; പുറത്തേക്ക് നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യവുമായി ബന്ധപ്പെട്ട ഉത്തരവ് 3.30ന് ഇറക്കും. നടപടിക്രമങ്ങൾ ഇന്ന് വേഗത്തിൽ [more…]
ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ
ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മകൻ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മകൻ സനന്ദൻ. ആലുംമൂടിലുള്ള സ്ഥലത്ത് നിന്ന് താനാണ് സമാധി പോസ്റ്റർ അടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. [more…]
റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ട തൃശൂർ സ്വദേശി കൊല്ലപ്പെട്ടു..മടക്കം മകനെ ഒരുനോക്ക് കാണാതെ
മകനെ കാണാതെ ബിനിൽ മടങ്ങി ചതിയിലൂടെ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. മടങ്ങുന്നത് ഒരു മുഴുനീളെ ജീവിതവും 4 മാസം പ്രായമുള്ള മകനെയും ബാക്കിയാക്കി. ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി [more…]
ശബരിമല മകരവിളക്ക് ഇന്ന്.
പൊന്നമ്പലമേട്ടിൽ മകര ജ്യോതി ഇന്ന്; ദർശനം കാത്ത് ഭക്ത ലക്ഷങ്ങൾ ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായെത്തുന്ന ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന തുടങ്ങും. ശേഷം [more…]
ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുമോ… വിധി ഇന്നറിയാം.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുമോ എന്ന് ഇന്നറിയാം. ബോബിയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് [more…]
മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.
മാളയിൽ കാപ്പ കേസിലെ പ്രതി മദ്ധ്യവയസ്ക്കനെ അടിച്ചു കൊന്നു. മാള കുരുവിലശ്ശേരിയിൽ മദ്ധ്യ വയസ്ക്കൻ ചക്കാട്ടിൽ തോമസ് 54നെ കാപ്പ കേസ്സിലെ പ്രതിയായിരുന്ന അയൽവാസിയുമായ വാടാശ്ശേരി പ്രമോദ് 32മരപലക കൊണ്ട് കൈയു० കാലു० ഒടിച്ചു. [more…]
