Month: November 2026
തൃശൂരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി കിങ്ങിണി ഷിജോ പിടിയിൽ
*ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി കിങ്ങിണി ഷിജോ പിടിയിൽ* പിടികൂടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന അൻപത് ഗ്രാമോളം MDMAപ്രതി മീൻ വണ്ടിയിൽ കഞ്ചാവ് കടത്തിയതിന് പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവാവ് ചാലക്കുടി : തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി [more…]
ചാരിറ്റിയുടെ മറവിൽ സൈബർ തട്ടിപ്പ് പ്രതിയെ ഇരിഞ്ഞാലക്കുട സൈബർ പോലീസ് പിടികൂടി
*ചാരിറ്റിയുടെ മറവിൽ സൈബർ തട്ടിപ്പ്*കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ അബ്ദുൾ രഹ്മാൻ(70) പരാതിയിൽ 22 ലക്ഷത്തോളം രൂപ തട്ടിച്ചതിന് കോഴിക്കോട് ആവാലാ സ്വദേശിയായ മന്നമാൾ വീട്ടിൽ മൊയ്തു മകൻ ലത്തീഫ്(44) എന്നയാളെ ഇരിഞ്ഞാലക്കുട സൈബർ പോലീസ് [more…]
ചെന്താമരയെ വിയൂർ ജയിലിലേക്ക്???
ചെന്താമരയെ വിയൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ആലത്തൂർ സബ്ജയിൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. വൈകിട്ട് 7ഓടെ ചെന്താമരയെ [more…]
കോൺഗ്രസ്സിനെതിരെ വെള്ളാപ്പള്ളി
ആലപ്പുഴ | ഈഴവരുടെ പിൻബലമില്ലാതെ കേരളത്തിൽ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ്സിൽ ഈഴവർക്ക് എന്ത് പരിഗണനയാണ് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു. അംഗീകാരവും [more…]
വെള്ളിയാഴ്ചകളിലെ പൊതുപരീക്ഷയുടെ സമയക്രമം മാറ്റണമെന്ന് ന്ന് കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട് | വെള്ളിയാഴ്ചകളിലേക്ക് നിശ്ചയിച്ച ഈ വർഷത്തെ ഹയർസെക്കന്ററി പൊതുപരീക്ഷയുടെ സമയക്രമം പുനർ നിശ്ചയിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ച്ചകളിലെ പരീക്ഷകളും ഉച്ചക്ക് 1.30 നാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച [more…]
സഹകരണ സംഘങ്ങൾ വഴി വൻ തോതിൽ കള്ളപ്പണമിടപാട്. ഇ ഡി റിപ്പോർട്ട് പുറത്ത്
കൊച്ചി: സഹകരണ സംഘങ്ങൾ വഴി വൻ തോതിൽ കള്ളപ്പണമിടപാട് നടക്കുന്നുണ്ടെ ന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈ ക്കോടതിയെ അറിയിച്ചു. 18 സഹകരണ സം ഘങ്ങളിലെ കള്ളപ്പണ ഇടപാടുമായി ബന്ധ പ്പെട്ടുള്ള അന്വേഷണം നടക്കുകയാണ്. ഒരു [more…]
രണ്ട് വയസുകാരി ദേവേന്ദുവിന് വിട നൽകി നാട്.
ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന് വിട നൽകി നാട്. സംസ്കാരത്തിൽ പങ്കെടുക്കാൻ അമ്മൂമ്മയും അച്ഛനും എത്തി. മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് സ്റ്റേഷ്നിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതിരുന്നു. എന്നാൽ രണ്ട് പേരും നിരപരാധികളാണെന്ന് [more…]
ദേശീയ ഗെയിംസ്.ഒരു ഗോളിന് മണിപ്പൂരിനെ തോൽപ്പിച്ചു
ദേശീയ ഗെയിംസ് ഫുട്ബോൾ; കേരളത്തിന് വിജയ തുടക്കം ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ജയത്തോടെ തുടങ്ങി കേരളം. മറുപടിയില്ലാത്ത ഒരു ഗോളിന് മണിപ്പൂരിനെയാണ് തോൽപ്പിച്ചത്. 54-ാം മിനിറ്റിൽ ബിബിനാണ് വിജയ ഗോൾ നേടിയത്. ഡൽഹി, [more…]
മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം. നിരവധി പന്തലുകൾ കത്തിനശിച്ചു.
കുംഭമേളയിൽ വീണ്ടും അപകടം; പന്തലുകൾ കത്തി പ്രയാഗ്രാജ് മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ -22 ൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പന്തലുകൾ കത്തിനശിച്ചു. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി. തീ [more…]
ഇതിഹാസം ഗ്രെഗ് ബെൽ അന്തരിച്ചു.
അമേരിക്കൻ ലോങ് ജംപ് ഇതിഹാസം ഗ്രെഗ് ബെൽ (94) അന്തരിച്ചു. ജീവിച്ചിരിപ്പുള്ള ഒളിംപിക്സ് അത്ലറ്റിക്സ് സ്വർണം സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഓർമയാകുന്നത്. 1956ലെ മെൽബൺ ഒളിംപിക്സിലാണ് ഗ്രെഗ് സ്വർണം സ്വന്തമാക്കിയത്. 1957ൽ [more…]
