സഹകരണ സംഘങ്ങൾ വഴി വൻ തോതിൽ കള്ളപ്പണമിടപാട്. ഇ ഡി റിപ്പോർട്ട്‌ പുറത്ത്

Estimated read time 0 min read

കൊച്ചി: സഹകരണ സംഘങ്ങൾ വഴി വൻ തോതിൽ കള്ളപ്പണമിടപാട് നടക്കുന്നുണ്ടെ ന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈ ക്കോടതിയെ അറിയിച്ചു. 18 സഹകരണ സം ഘങ്ങളിലെ കള്ളപ്പണ ഇടപാടുമായി ബന്ധ പ്പെട്ടുള്ള അന്വേഷണം നടക്കുകയാണ്.

ഒരു ഈടിന്മേൽ ഒന്നിലധികം വായ്‌പ നൽകു ന്നുവെന്നും ഇഡി കോടതിയിൽ നൽകിയ സ ത്യവാംഗ്‌മൂലത്തിൽ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളക്കുറിച്ചുള്ള അ ന്വേഷണ റിപ്പോർട്ട് ഇഡിയോട് ഹൈക്കോട തി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരമാണ് സത്യവാംന്മൂലം നൽകിയ ത്. നേരത്തെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസു മായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തു ക്കളും 50 ലക്ഷം രൂപയും എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

+ There are no comments

Add yours