ചെന്താമരയെ വിയൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ആലത്തൂർ സബ്ജയിൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. വൈകിട്ട് 7ഓടെ ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.


+ There are no comments
Add yours