Month: November 2026
മാള കലോത്സവത്തിനിടെ സംഘർഷം. കെഎസ്യു നേതാക്കൾക്ക് നിന്ന് സസ്പെൻഷൻ
വധശ്രമ കേസ്: KSU നേതാക്കളെ കോളേജിൽ നിന്ന് സസ്പെന്റ്റ് ചെയ്തു കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് SFI നേതാവിനെ ക്രൂരമായി മർദ്ദിച്ച KSU നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് [more…]
ഒമ്പതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകി.എട്ടാം ക്ലാസുകാരൻ പ്രതി
ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺകുഞ്ഞി ന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവി നെതിരെ കേസ് എടുത്തു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതി നാലുകാരി പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാ ണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ത്. [more…]
അരവിന്ദ് കേജരിവാളി ന്റെ വീടിന് മുന്നിൽ സ്വാതി മാവിവാൾ എംപി മാലിന്യം തള്ളി.
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളി ന്റെ വീടിന് മുന്നിൽ സ്വാതി മാവിവാൾ എംപി മാലിന്യം തള്ളി. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതി മാലിവാൾ. കേജരിവാളുമായുള്ള അഭിപ്രായവ്യത്യാസ ത്തെ തുടർന്ന് [more…]
രണ്ട് വയസ്സുകാരിയുടെ മരണം. കൊലപാതകം നടത്തിയത് അമ്മാവൻ
രണ്ട് വയസ്സുകാരിയുടെ മരണം കൊലപാതകം : അമ്മാവൻ കുറ്റം സമ്മതിച്ചു ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് [more…]
വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടം. 13 വിദ്യാർത്ഥികൾക്ക് പരിക്ക്
കണ്ണൂർ ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ആലക്കോട് [more…]
പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി.
പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്. പൊലീസ് ജയചന്ദ്രനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ കേസിൽ കൂട്ടിക്കൽ [more…]
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
*മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം* *ആചരിച്ചു* രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസ് അങ്കണത്തിൽ വെച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി [more…]
ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടി പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് എസ് കാട്ടൂർ സ്ക്കൂൾ
കേരള അറബിക് മുൻഷി അ സോസിയേഷൻ(KAMA) നടത്തിയ യുപി ബോയ്സ് ഇൻ്റർസ്ക്കൂൾ (മാള, ചാലക്കുടി, ഇരിങ്ങാലക്കുട ഉപജില്ല ) 12 സ്ക്കൂളുകൾ പങ്കെടുത്ത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് [more…]
പി വെമ്പാല്ലൂരിൽ 2 പേരിൽ നിന്നും 200 ൽ പരം പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി
2 പേരിൽ നിന്നും 200 ൽ പരം പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി **********†********* തീരദേശ മേഖലയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മത്സ്യതൊഴിലാളികൾക്കും ഇടയിൽ സർക്കാർ നിയമം മൂലം നിരോധിച്ച പുകയില ഉൽപ്പന്നമായ [more…]
അഷ്ടമിച്ചിറയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു .
മാള ; അഷ്ടമിച്ചിറ സിനിമാതിയേറ്ററിന് സമീപം താമസിക്കുന്ന പഴമ്പിള്ളി വീട്ടിൽ വാസൻ (50) ഭാര്യ ഗ്രീഷ്മയെ (48) വെട്ടിപ്പരിക്കേൽപ്പിച്ചു . ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കാലിനും കയ്യിനും ആഴത്തിലുള്ള മുറിവുകൾ പറ്റിയ [more…]
