ദേശീയ ഗെയിംസ്.ഒരു ഗോളിന് മണിപ്പൂരിനെ തോൽപ്പിച്ചു

Estimated read time 1 min read

ദേശീയ ഗെയിംസ് ഫുട്ബോൾ; കേരളത്തിന് വിജയ തുടക്കം

ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ജയത്തോടെ തുടങ്ങി കേരളം. മറുപടിയില്ലാത്ത ഒരു ഗോളിന് മണിപ്പൂരിനെയാണ് തോൽപ്പിച്ചത്. 54-ാം മിനിറ്റിൽ ബിബിനാണ് വിജയ ഗോൾ നേടിയത്‌. ഡൽഹി, മണിപ്പൂർ, സർവിസസ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പിൽ ബിയിലാണ് കേരളമുള്ളത്. ഫെബ്രുവരി ഒന്നിന് ഡൽഹിയെയും മൂന്നിന് സർവീസസിനെയും നേരിടും. സന്തോഷ് ട്രോഫി ഫുട്ബോളിൽ ഫൈനലിലെത്തിയ കേരള ടീം ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്.

+ There are no comments

Add yours