കോൺഗ്രസ്സിനെതിരെ  വെള്ളാപ്പള്ളി

Estimated read time 0 min read

ആലപ്പുഴ | ഈഴവരുടെ പിൻബലമില്ലാതെ കേരളത്തിൽ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ്സിൽ ഈഴവർക്ക് എന്ത് പരിഗണനയാണ് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എൽ ഡി എഫിൽ നിന്നാണെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

+ There are no comments

Add yours