Month: November 2026
മാർക്കോ OTT യിലേക്ക്
OTTയും വിറപ്പിക്കാൻ മാർക്കോ എത്തുന്നു! തിയേറ്ററിൽ പണം വാരിക്കൂട്ടിയ ഉണ്ണിമുകുന്ദൻ ചിത്രം ഇനി ഒടിടിയിൽ വിലസും. 100 കോടി ക്ലബ് എത്തിയ ശേഷമാണ് ഒടിടി തീയതി പ്രഖ്യാപിച്ചത്. വാലൻ്റെൻസ് ദിനമായ ഫെബ്രുവരി 14 മുതൽ [more…]
27 കിലോ സ്വർണം, 11344 സാരി, 750 ജോടി ചെരിപ്പ്, ജയലളിതയുടെ സ്വത്ത് തമിഴ്നാട്ടിലേക്ക്
27 കിലോ സ്വർണം, 11344 സാരി, 750 ജോടി ചെരിപ്പ്, മുൻ CMൻ്റെ സ്വത്ത് കൈമാറും! അന്തരിച്ച തമിഴ്നാട് മുൻ CM ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ CBI കോടതി തമിഴ്നാടിന് കൈമാറുന്നു. [more…]
പത്ത് വർഷമായി കേരളത്തിൽ; ബംഗ്ലാദേശികൾ പിടിയിൽ
പത്ത് വർഷമായി കേരളത്തിൽ; ബംഗ്ലാദേശികൾ പിടിയിൽ അനധികൃത കുടിയേറ്റക്കാർക്കായുള്ള തിരച്ചിലിൽ കൊച്ചിയിൽ നിന്ന് 54 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 27 പേർ ബംഗ്ലാദേശിൽ നിന്നുള്ള പുരുഷന്മാരാണ്. 3 പേർക്ക് ബംഗ്ലാദേശ് പാസ്പോർട്ടുകളുണ്ട്. 3 മാസം [more…]
ആൺസുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു.
ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പോക്സോ കേസ് അതിജീവിതയായ 19-കാരിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ [more…]
സംഘർഷം; 10 SFI പ്രവർത്തകർക്കെതിരെ കേസ്
സംഘർഷം; 10 SFI പ്രവർത്തകർക്കെതിരെ കേസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ ചികിത്സയിലുള്ള ആശിഷടക്കം 10 SFI പ്രവർത്തകർക്കെതിരെ കേസെടുത്തു. KSU നേതാവ് ഷാജിയുടെ പരാതിയിലാണ് നടപടി. സംഘടിച്ചെത്തിയ SFI പ്രവർത്തകർ [more…]
കോഴിക്കോട് അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. 7 കുട്ടികൾ ചികിത്സയിൽ
അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ, കുട്ടികൾ ആശുപത്രിയിൽ കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ആകെ [more…]
2 വയസുകാരിയുടെ കൊലപാതകം: മന്ത്രവാദി കസ്റ്റഡിയിൽ
2 വയസുകാരിയുടെ കൊലപാതകം: മന്ത്രവാദി കസ്റ്റഡിയിൽ ബാലരാമപുരത്ത് 2 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെന്ന് പറയപ്പെടുന്ന ആളിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. [more…]
അശ്ലീലസന്ദേശം അയച്ച നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ.
നേതാവിന് ചൂല് കൊണ്ടുതല്ലി യുവതികൾ; അശ്ലീലസന്ദേശം അയച്ച AIDMK നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60കാരനായ എം പൊന്നമ്പലത്തെ ആണ് യുവതികൾ തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന പൊന്നമ്പലം, ഇയാൾ [more…]
പിറന്നാൾ നിറവിൽ പ്രീതി സിൻഡ. നുണക്കുഴി കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം
പിറന്നാൾ നിറവിൽ പ്രീതി സിൻഡ. 1975 ജനുവരി 31നാണ് പ്രീതി ജനിച്ചത്. കവിളിലെ നുണക്കുഴി കൊണ്ട് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് താരം സൃഷ്ടിച്ചത്. 1998ൽ പുറത്തിറങ്ങിയ ദിൽസേ ആയിരുന്നു പ്രീതി സിൻഡയുടെ ആദ്യ ചിത്രം. [more…]
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതീക്ഷയോടെ രാജ്യം
ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭനടത്തിപ്പിന് പ്രതിപക്ഷ [more…]
