Month: November 2026
ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടു; യുവതിയുടെ തലയറ്റു!
ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടു; യുവതിയുടെ തലയറ്റു! ബസിൽ യാത്ര ചെയ്യുമ്പോൾ തല പുറത്തിട്ട് പലരും ഛർദ്ദിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ നമ്മൾ കാണാറുണ്ടല്ലോ? അത്തരക്കാർ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്ന ദാരുണമായ സംഭവമാണ് കർണാടകയിൽ [more…]
കോഴിക്കോട്ടെ പുലി കുടുങ്ങി
ഒടുവിൽ കോഴിക്കോട്ടെ പുലി കുടുങ്ങി കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ നാട്ടുകാരെ വിറപ്പിച്ച പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും [more…]
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകൻ യോഷിത രാജപക്സെ അറസ്റ്റിൽ.
ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകൻ യോഷിത രാജപക്സെ അറസ്റ്റിൽ. വസതിയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങിയത് സംബന്ധിച്ച കേസിലാണ് മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ യോഷിതയെ അറസ്റ്റ് ചെയ്തത്. [more…]
മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി.
തൃശ്ശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇരുവരുടെയും [more…]
ഗുസ്തി ഫെഡറേഷൻ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷണിന്റെ വസതിയിൽ
ഗുസ്തി ഫെഡറേഷൻ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഗുസ്തി ഫെഡറേഷൻ്റെ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷന്റെ വസതിയിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ. വെബ്സൈറ്റിൽ ഓഫീസിന്റെ ദില്ലിയിലുള്ള ഔദ്യോഗിക വിലാസം തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഔദ്യോഗിക [more…]
NM വിജയന്റെ ആത്മഹത്യ; IC ബാലകൃഷ്ണൻ MLA അറസ്റ്റിൽ
NM വിജയന്റെ ആത്മഹത്യ; IC ബാലകൃഷ്ണൻ MLA അറസ്റ്റിൽ വയനാട് DCC ട്രഷറർ NM വിജയൻ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി IC ബാലകൃഷ്ണൻ MLA അറസ്റ്റിൽ. അറസ്റ്റ് ചെയ്താൽ മുൻകൂർ ജാമ്യത്തിൽ [more…]
പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് 17 കാരന് പരിക്കേറ്റു.
പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണുണ്ടായ അപകടത്തിൽ 17 കാരന് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു അലൻ. ഇതിനിടെയാണ് വാതിൽ അടർന്നുവീണത്. തലയ്ക്ക് [more…]
നടനും നർത്തകനുമായ സന്തോഷ് ജോൺ അന്തരിച്ചു.
നടൻ സന്തോഷ് അന്തരിച്ചു നടനും നർത്തകനുമായ സന്തോഷ് ജോൺ (43) വാഹനാപകടത്തിൽ അന്തരിച്ചു. പട്ടാമ്പിയിൽ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ആലുവദേശത്ത് വെച്ചാണ് അപകടം നടന്നത്. മൈഡിയർ കുട്ടിച്ചാത്തൻ, സകലകലാ വല്ലഭൻ, കുട്ടിയും കോലും, [more…]
ഇന്ന് ദേശീയ വോട്ടർ ദിനം
ഇന്ന് ദേശീയ വോട്ടർ ദിനം ഇന്ന് ദേശീയ വോട്ടർ ദിനം. വോട്ട് രേഖപ്പെടുത്തുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. 1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിന്റെ ഓർമയ്ക്ക് 2011 മുതൽ എല്ലാ [more…]
ജാഗ്രതൈ..ഓട്ടോയിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര ഫ്രീ!
ഓട്ടോയിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര ഫ്രീ! മീറ്റർ ഇടാതെ ഓട്ടോ സവാരിയും യാത്രയ്ക്ക് ശേഷം പണത്തിൻ്റെ പേരിൽ തർക്കവും. കേരളത്തിൽ ഭൂരിഭാഗം സ്ഥലത്തുമുള്ള ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര [more…]
