Month: November 2026
സംസ്ഥാനത്ത് നാളെ മുതൽ മദ്യ വില കൂടും
സംസ്ഥാനത്ത് നാളെ മുതൽ വില കൂടും നാളെ മുതൽ ഔട്ട്ലെറ്റിലേക്ക് പോകുന്നവർ മദ്യം വാങ്ങാൻ ഇതുവരെ കരുതിയ പണം മതിയാവില്ല. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ച് 10 മുതൽ 50 രൂപ വരെയുള്ള വർധന തിങ്കളാഴ്ച [more…]
മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു.
ജനപ്രിയ കോമഡി സിനിമകളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളുപ്പിനെ 12.25 ഓടെ ആയിരുന്നു അന്ത്യം. രാവിലെ 9 [more…]
രാജ്യം എഴുപത്താറാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു…ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറും.
ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി. റിപ്പബ്ലിക് [more…]
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് CM പിണറായി വിജയൻ. ‘ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ [more…]
തൊടുപുഴ പെരുമാങ്കണ്ടെത്ത കാർ കത്തി ഒരാൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്
തൊടുപുഴ പെരുമാങ്കണ്ടെത്ത കാർ കത്തി ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പൊലീസ്. നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പെരുമാങ്കണ്ടം [more…]
വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ.
കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ. കലക്ടറെത്തി ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബേസ് ക്യാംപിന് മുന്നിൽ സ്ത്രീകളടക്കം പ്രതിഷേധിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നമണിയോടെ കലക്ടർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ [more…]
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യ വിഷബാധ. ചികിത്സയിലുള്ള ഏഴ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.
ജിയോ ഉപഭോക്താക്കൾ ജാഗ്രതൈ..ഒറ്റയടിക്ക് 100 രൂപ കൂട്ടി.
ജിയോ ഉപഭോക്താക്കൾക്ക് തിരിച്ചടി; 100 രൂപ കൂട്ടി ജിയോ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് തിരിച്ചടി. ജിയോയുടെ 199 രൂപയുടെ പ്ലാനിന് ഒറ്റയടിക്ക് 100 രൂപ കൂട്ടി. വർധിപ്പിച്ച ഫീസ് പ്രാബല്യത്തിൽ വന്നു. നിലവിൽ, 199 പ്ലാനിലുള്ള [more…]
നടൻ ജയശീലൻ അന്തരിച്ചു
നടൻ ജയശീലൻ അന്തരിച്ചു തമിഴ് സിനിമകളിൽ സഹനടൻ ആയി തിളങ്ങിയ ജയശീലൻ (40) അനാരോഗ്യത്തെ തുടർന്ന് അന്തരിച്ചു. മഞ്ഞപ്പിത്തത്തിന് ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. പുതുവണ്ണാരപ്പെട്ടൈ, തെരി, വിക്രം വേദ എന്നിവയുൾപ്പെടെ [more…]
ഓസ്ട്രേലിയൻ ഓപ്പൺ മാഡിസൺ കീസിന്
ഓസ്ട്രേലിയൻ ഓപ്പൺ മാഡിസൺ കീസിന് അമേരിക്കൻ ടെന്നീസ് താരം മാഡിസൺ കീസ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ വിജയിച്ചു. ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ (ബെലാറസ്) 6-3, 2-6, 7-5 എന്ന സ്കോറിന് [more…]
