ഇന്ന് ദേശീയ വോട്ടർ ദിനം

Estimated read time 0 min read

ഇന്ന് ദേശീയ വോട്ടർ ദിനം

ഇന്ന് ദേശീയ വോട്ടർ ദിനം. വോട്ട് രേഖപ്പെടുത്തുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. 1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിന്റെ ഓർമയ്ക്ക് 2011 മുതൽ എല്ലാ വർഷവും ഈ ദിവസം ഇന്ത്യയിൽ ദേശീയ വോട്ടർ ദിനം ആഘോഷിക്കുന്നു. ജനാധിപത്യത്തിൽ ഒരു വോട്ടിനുള്ള വില ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ദിനം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ കണക്കു പ്രകാരം രാജ്യത്തെ ആകെ 99 കോടി വോട്ടർമാരാണ്

+ There are no comments

Add yours