ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടു; യുവതിയുടെ തലയറ്റു!

Estimated read time 1 min read

ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ടു; യുവതിയുടെ തലയറ്റു!

ബസിൽ യാത്ര ചെയ്യുമ്പോൾ തല പുറത്തിട്ട് പലരും ഛർദ്ദിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ നമ്മൾ കാണാറുണ്ടല്ലോ? അത്തരക്കാർ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്ന ദാരുണമായ സംഭവമാണ് കർണാടകയിൽ നിന്ന് വരുന്നത്. കർണാടക RTC ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചു. തുടർന്ന് സ്ത്രീയുടെ തലയറ്റ്, തലയും ഉടലും വേറെയായി. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

+ There are no comments

Add yours