NM വിജയന്റെ ആത്മഹത്യ; IC ബാലകൃഷ്ണൻ MLA അറസ്റ്റിൽ

Estimated read time 1 min read

NM വിജയന്റെ ആത്മഹത്യ; IC ബാലകൃഷ്ണൻ MLA അറസ്റ്റിൽ

വയനാട് DCC ട്രഷറർ NM വിജയൻ ആത്മഹത്യ ചെയ്‌ത കേസിൽ ഒന്നാം പ്രതി IC ബാലകൃഷ്ണൻ MLA അറസ്റ്റിൽ. അറസ്റ്റ് ചെയ്താൽ മുൻകൂർ ജാമ്യത്തിൽ വിടണമെന്ന കോടതി ഉത്തരവ് പരിഗണിച്ച് MLAയെ ആൾ ജാമ്യത്തിൽ വിട്ടു. 1ലക്ഷം രൂപയുടെ 2ആൾ ജാമ്യത്തിലാണ് വിട്ടത്. ഇന്നലെ MLAയ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു

+ There are no comments

Add yours