Estimated read time 1 min read
News

കൽക്കിയുടെ OTT റിലീസ് പ്രഖ്യാപിച്ചു

കൽക്കിയുടെ OTT റിലീസ് പ്രഖ്യാപിച്ചു ആഗോളതലത്തിൽ 1200 കോടി രൂപയോളം നേടിയ പ്രഭാസ് ചിത്രം കൽക്കി 2898 എഡിയുടെ OTT റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ആമസോൺ [more…]

Estimated read time 1 min read
News

നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

‘ജലനിരപ്പ് അപകടകരം, നദിയിലിറങ്ങരുത്’ മണിമല, അച്ചൻകോവിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ആരും നദിയിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മണിമല നദിയിൽ ഓറഞ്ച് അലർട്ടും [more…]

Estimated read time 1 min read
News

ആടുജീവിതത്തിനെതിരെ  സംവിധായകൻ ജൂഡ് ആൻ്റണി.

ആടുജീവിതത്തിന്റെ പുരസ്കാരത്തിനെതിരെ വിമർശനവുമായി സംവിധായകൻ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ വിമർശനവുമായി സംവിധായകൻ ജൂഡ് ആൻ്റണി. 2024-ൽ റിലീസ് ചെയ്ത ആടുജീവിതത്തിന് 2023ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെതിരേയാണ് ജൂഡും നിർമാതാവ് ഷിബു ജി [more…]

Estimated read time 1 min read
News

*സമഭാവനയിൽ* *അധിഷ്ഠിതമായ* *നവഭാരതം* *സൃഷ്ടിക്കണം* : *മന്ത്രിഡോ : ആർ ബിന്ദു*

*സമഭാവനയിൽ* *അധിഷ്ഠിതമായ* *നവഭാരതം* *സൃഷ്ടിക്കണം* : *മന്ത്രിഡോ : ആർ ബിന്ദു**=====================* *തൃശ്ശൂർ* : സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: [more…]

Estimated read time 0 min read
News

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. തെരച്ചിൽ തുടരുന്നു.

മുതലപ്പൊഴിയിൽ വീണ്ടും അപകടം തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ [more…]

Estimated read time 1 min read
News

മണിച്ചിത്രത്താഴ് ഇന്ന് തിയേറ്ററുകളിൽ

മണിച്ചിത്രത്താഴ് ഇന്ന് തിയേറ്ററുകളിൽ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ റീ റിലീസ് ഇന്ന്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം 4k ഫോർമാറ്റിൽ റീ- റിലീസിനായി എത്തിക്കുന്നത്. [more…]

Estimated read time 1 min read
News

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടി രഞ്ജിനി.

‘തന്നെ കാണിക്കാതെ റിപ്പോർട്ട് പുറത്തുവിടരുത്’ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ട എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്. പുറത്തുവരാൻ പാടില്ലെന്ന് [more…]

Estimated read time 0 min read
News

കോട്ടയത്ത് മലവെള്ളപ്പാച്ചിൽ

കോട്ടയത്ത് മലവെള്ളപ്പാച്ചിൽ മലയോരത്തുണ്ടായ മലവെള്ളപാച്ചിലിന് പിന്നാലെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളം കയറി. കൂട്ടിക്കൽ കാവാലി മേഖലകളിൽ ഉരുൾപൊട്ടലുണ്ടായെന്നും റിപ്പോർട്ടുണ്ട്. മുണ്ടക്കയത്ത് മണിമലയാറ്റിലും കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിൽ ജലനിലപ്പ് ഉയർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയിൽ അതിശക്തമായ [more…]

Estimated read time 1 min read
News

കോടന്നൂർ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

ഗുണ്ടയേയു० കൂട്ടുകാരേയു० പോലീസ് അറസ്റ്റ് ചെയ്തു.  ഗുണ്ടയു० നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ വെങ്ങിണിശ്ശേരി സ്വദേശി ശ്രീരാഗ് 28, ഇയാളുടെ കൂട്ടുകാരായ ശിവപുര० ചുള്ളിപറ०പിൽ പ്രദീപ്, 30, വാലിപറ०പിൽ സുമേഷ് 43എന്നിവരെ തൃശ്ശൂർ റൂറൽ എസ്പി [more…]

Estimated read time 0 min read
News

രാജ്യവ്യാപക പണിമുടക്ക്‌ ആരംഭിച്ചു . പ്രതിഷേധം ശക്തമാക്കി ഐഎംഎ

രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം കൊൽക്കത്തയിലെ ജൂനിയർ ഡോക്ട‌റുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ സൂചനാ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ 24 മണിക്കൂർ രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഡോക്ടറെ [more…]