Estimated read time 1 min read
News

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക്  മഞ്ഞനിറം

ഇനി ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം ഡ്രൈവിങ് സ്കൂകൂൾ വാഹനങ്ങൾക്ക് ഇനി മുതൽ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കിയത്. [more…]

Estimated read time 0 min read
News

മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇരിങ്ങാലക്കുട പൊലീസ്

മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. [more…]

Estimated read time 0 min read
News

അർജുന്റെ ലോറിയിലെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി

അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗത്തിന് സമീപത്തുനിന്നാണ് കയർ കണ്ടെത്തിയത്. അർജുന്റെ വാഹനത്തിൻ്റെ 9 മീറ്റർ കയർ ലഭിച്ചെന്നാണ് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് നാളെ ഡോക്ട‌ർമാരുടെ 24 മണിക്കൂർ പണിമുടക്ക്

സംസ്ഥാനത്ത് നാളെ ഡോക്ട‌ർമാരുടെ 24 മണിക്കൂർ പണിമുടക്ക് കൊൽക്കത്തയിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ 6 മണി മുതൽ ഞായറാഴ്ച രാവിലെ 6 [more…]

Estimated read time 1 min read
News

ദേശീയ പതാക താഴ്ത്തുന്നതിനിടെ ഇടവക വികാരി ഷോക്കേറ്റ് മരിച്ചു.

കാസർഗോഡ്: ദേശീയ പതാക താഴ്ത്തുന്നതി നിടെ ഷോക്കേറ്റ് മരിച്ച കാസർഗോഡ് മുള്ളേ രിയ ഇടവക വികാരി ഫാ. മാത്യു കുടിലിലി ന്റെ(29) സംസ്കാരം ശനിയാഴ്ച്‌ച നടക്കും. മോ ർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ശ നിയാഴ്ച‌ [more…]

Estimated read time 0 min read
News

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടനില്ല

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടനില്ല വിവിധ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചില്ല. വയനാട്, പാലക്കാട്, [more…]

Estimated read time 0 min read
News

26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി. പകരം വച്ചത് മുക്കുപണ്ടം

കോഴിക്കോട്: 26 കിലോ സ്വർണവുമായി ബാ ങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വ ടകര ശാഖയിലാണ് കോടികളുടെ തട്ടിപ്പ് നട ന്നത്. തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് [more…]

Estimated read time 0 min read
News

കണ്ണൂരിൽ ഇരട്ടക്കൊലപാതകം; ഉമ്മയെയും മകളെയും വെട്ടിക്കൊന്നു

കണ്ണൂരിൽ ഇരട്ടക്കൊലപാതകം; ഉമ്മയെയും മകളെയും വെട്ടിക്കൊന്നു കണ്ണൂർ മുഴക്കുന്ന് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സികെ അലീമ (53), മകൾ സൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൽമയുടെ [more…]

Estimated read time 0 min read
News

എംപോക്സ് ഏഷ്യൻ രാജ്യങ്ങളിലേക്കും പടരുന്നു

ആശങ്കയായി എംപോക്സ്; ഏഷ്യൻ രാജ്യങ്ങളിലേക്കും പടരുന്നു ആഫ്രിക്കയ്ക്ക് പുറത്ത് എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലും പാകിസ്ഥാനിലുമാണ് നിലവിൽ രോഗബാധയുണ്ടായിരിക്കുന്നത്. സൗദി അറേബ്യയിൽ നിന്നും എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത് ഇടപഴകുന്നതിലൂടെ [more…]

Estimated read time 0 min read
News

ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വാവ് മുങ്ങിമരിച്ചു.

ഇടുക്കി: ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വാവ് മുങ്ങിമരിച്ചു. അണക്കര ചെല്ലാർകോ ൽ കോണോത്തറ ജോൺസൻ്റെ മകൻ ക്രി ) ൻ തോമസ് (23) ആണ് മരിച്ചത്. വണ്ടൻമേട് പുളിയൻമല ഹേമക്കടവിനു സമീ പം തോട്ടിൽ നിർമിച്ചിരിക്കുന്ന [more…]