രാജ്യവ്യാപക പണിമുടക്ക്‌ ആരംഭിച്ചു . പ്രതിഷേധം ശക്തമാക്കി ഐഎംഎ

Estimated read time 0 min read

രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

കൊൽക്കത്തയിലെ ജൂനിയർ ഡോക്ട‌റുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ സൂചനാ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ 24 മണിക്കൂർ രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണ് സമരം.

+ There are no comments

Add yours