Month: November 2026
തൃശ്ശൂർ കാഞ്ഞാണിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ആർ.എസ്.എസ്. നേതാവ് മരിച്ചു
തൃശ്ശൂർ കാഞ്ഞാണിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രൻ(38) ആണ് മരിച്ചത്. ആർ.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രൻ. ശനിയാഴ്ച രാവിലെ [more…]
ഡോക്ടർമാരുടെ സുരക്ഷ. ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൊൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപീകരിക്കുന്നതിനായി സമിതി രൂപികരിക്കുമെന്നും [more…]
ഡോക്ടർമാരുടെ സമരത്തിൽ സ്തംഭിച്ച് ആരോഗ്യമേഖല
ഡോക്ടർമാരുടെ സമരത്തിൽ സ്തംഭിച്ച് ആരോഗ്യമേഖല കൊൽക്കത്തയിലെ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോക്ടർമാർ ഇന്ന് നടത്തുന്ന സമരത്തിൽ സ്തംഭിച്ച് ആരോഗ്യമേഖല. കേരളത്തിൽ അടക്കം ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. [more…]
മാലിന്യ ചാക്ക് പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളി പ്രതിഷേധം
മാലിന്യ ചാക്ക് പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളി യുവാവിന്റെ പ്രതിഷേധം പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി യുവാവിന്റെ പ്രതിഷേധം. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. ജീവനക്കാർ ഇരുന്ന് ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് യുവാവ് [more…]
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഇല്ലം നിറ
ഗുരുവായൂരിൽ നാളെ ഇല്ലംനിറ; തൃപ്പുത്തരി 28ന് ചിങ്ങത്തെ വരവേൽക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങിനുള്ള [more…]
ഷിരൂർ രക്ഷാദൗത്യം നിർത്തിവെച്ചു.
ഷിരൂർ രക്ഷാദൗത്യം താൽകാലികമായി നിർത്തിവെച്ചു: ഡ്രഡ്ജർ എത്തിച്ച ശേഷം തിരച്ചിൽ തുടരും കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജിംഗ് മെഷീൻ വന്നതിനുശേഷമേ തിരച്ചിൽ നടത്താനാകു. [more…]
സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി
സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് സബർമതി എക്സ്പ്രസ് പാളം തെറ്റിയത്. ട്രെയിനിന്റെ 20 കോച്ചുകളോളം പാളം തെറ്റി. ട്രെയിനിന്റെ എൻജിൻ [more…]
പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ.
*പ്രതിഭ ട്യൂട്ടോറിയൽസ്* എന്ന ചിത്രത്തിന്റെ ട്രെയിലറും സെക്കൻഡ് ലുക്ക് പോസ്റ്ററും റിലീസായി. ചിത്രം സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തുന്നു. അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ [more…]
അതിശക്തമായ മഴയിൽ വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു.നാട്ടുകാർ രക്ഷപ്പെടുത്തി
വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് – [more…]
ധനുഷിന്റെ ‘രായൻ’ ഒടിടിയിലേക്ക്
ധനുഷിന്റെ ‘രായൻ’ ഒടിടിയിലേക്ക് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ധനുഷിന്റെ ‘രായൻ’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിന്റെ ഒഫീഷ്യൽ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23ന് [more…]
