ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടി രഞ്ജിനി.

Estimated read time 1 min read


‘തന്നെ കാണിക്കാതെ റിപ്പോർട്ട് പുറത്തുവിടരുത്’

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ട എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്. പുറത്തുവരാൻ പാടില്ലെന്ന് പറഞ്ഞ് കമ്മിറ്റിക്ക് മുന്നിൽ പലതും പറഞ്ഞിട്ടുണ്ട്. തന്നെ കാണിക്കാതെ റിപ്പോർട്ട് പുറത്തുവിടരുത്. ഞങ്ങൾ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ എന്നും രഞ്ജിനി പറഞ്ഞു.

+ There are no comments

Add yours