മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീൻ ആണ് പിടിയിലായത്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്.

+ There are no comments
Add yours