അതിരപ്പള്ളിയിൽ ഹർത്താൽ ആരംഭിച്ചു

Estimated read time 1 min read

അതിരപ്പള്ളി സ്തംഭിക്കും; ഹർത്താൽ ആരംഭിച്ചു

അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്. സ്ഥലത്ത് ജനകീയ ഹർത്താൽ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ അതിരപ്പള്ളി മേഖലയിൽ RRT സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ജനകീയ ഹർത്താലിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതിനാൽ മേഖല ആകെ അടഞ്ഞു കിടക്കുകയാണ്. ഇന്നലെ രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

+ There are no comments

Add yours