തൃശൂരിൽ സഹപ്രവർത്തകനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് കുത്തി കൊന്നു.

Estimated read time 0 min read

തൃശൂരിൽ അതിക്രൂര കൊലപാതകം

സംസ്ഥാനത്തെ നടുക്കി തൃശൂരിൽ ക്രൂര കൊലപാതകം. ഓഫീസിലെ സഹപ്രവർത്തകനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് കുത്തി കൊന്നു. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. അടൂർ സ്വദേശി അനിൽ കുമാറിനെ കാഞ്ഞിരപ്പള്ളി ഷാജു ചാക്കോ ആണ് കൊന്നത്. തൃത്തല്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലയിലേക്ക് നയിച്ചത്. പ്രതി പിടിയിലായി.

+ There are no comments

Add yours