മാധ്യമ പ്രവർത്തകർക്ക് വിഷു കൈനീട്ടം നൽകി നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ പുതിയ സിനിമയുടെ പൂജ ഇന്നലെ നടന്നിരുന്നു. ധ്യാൻ തന്നെ തിരക്കഥ എഴുതിയ ചിത്രമാണ്. ഇത് ഷൂട്ട് ചെയ്യാൻ വിഷുദിനമായ ഇന്നലെയും മാധ്യമപ്രവർത്തകർ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് ഇവർ ധ്യാനിനോട് വിഷു കൈനീട്ടം ചോദിച്ചു. ഓരോരുത്തർക്കും 500 രൂപവെച്ചു 15000 രൂപ ധ്യാൻ നൽകി. ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെയുള്ള VIDEO ഇപ്പോൾ വൈറലാകുന്നു.


+ There are no comments
Add yours