ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി, വിട്ടയച്ചത് മാതാപിതാക്കളുടെ ജാമ്യത്തിൽ

Estimated read time 0 min read

ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി, വിട്ടയച്ചത് മാതാപിതാക്കളുടെ ജാമ്യത്തിൽ



ലഹരി പദാർഥം ഉപയോഗിച്ചെന്ന കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യത്തിൽ പുറത്തിറങ്ങി. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27, 29 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്.

പുറത്തിറങ്ങിയ ഷൈൻ മാധ്യമങ്ങൾ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എൻഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു.

+ There are no comments

Add yours