ഇന്ന് ലോക കരൾ ദിനം
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരവയവങ്ങളിൽ ഒന്നായ കരളിന്റെ ദിനമാണിന്ന്. അതേ, ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുമ്പോൾ ഈ വർഷത്തെ പ്രമേയം ‘ഭക്ഷണമാണ് ഔഷധം’ എന്നാണ്.
കരൾ രോഗങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. വിഷ വസ്തുക്കളെ ഫിൽറ്റർ ചെയ്യാനും, ദഹനത്തെ സഹായിക്കാനും, ഊർജ്ജം സംഭരിക്കാനും, രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും കരൾ പങ്കുവഹിക്കുന്നുണ്ട്.


+ There are no comments
Add yours