ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മാളമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരാജഞലി കൾ അർപ്പിച്ചു

Estimated read time 0 min read

പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് മാളമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരാജഞലി കൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെഴുകുതിരി തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എ.എ . അഷറഫ് പ്രതിജ്ഞ ചെല്ലികൊടുത്തു പി.ഡി. ജോസ് , സോയ് കോലഞ്ചേരി,  ജോയ് ചാക്കോള , ജോയ് മണ്ഡകത്ത് ഹക്കീം ഇഖ്ബാൽ ,ഔസേപ്പചൻജോസ് ലിയോ കൊടിയൻ സലാം ചൊവ്വര ബിനോയ് അതിയാരത്ത് ഷീല ജോസ് നിതജോഷി ജിനേഷ് , ടി.കെ.കരീം മഞ്ഞൾ വളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

+ There are no comments

Add yours