ഭീകരാക്രമണത്തിൽ പ്രതിഷേധ യോഗവും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദാരഞ്ജലി അർപ്പിക്കലുമായി വെള്ളാംങ്ങല്ലൂർ ബിജെപി  നേതൃത്വം

Estimated read time 1 min read

പഹൽഗാം ഭീകരാക്രമണം: പ്രതിഷേധ യോഗവും ആദാരഞ്ജലി അർപ്പികലും നടത്തി.  വെള്ളാംങ്ങല്ലൂർ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധ യോഗവും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദാരഞ്ജലി അർപ്പിക്കലും വെള്ളാംങ്ങല്ലൂർ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബിജെപി പടിഞ്ഞാറൻ മേഖല പ്രസിഡണ്ട് സോമൻ കുറ്റിപറമ്പിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി കിഴക്കൻ ഏരിയ പ്രസിഡണ്ട് പ്രശോഭ് പുതുക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം സെക്രട്ടറി ഷിബിൻ ആക്ളിപറമ്പിൽ, മേഖല ജനറൽ സെക്രട്ടറിമാരായ പ്രജീഷ്, ശിവലാൽ എന്നിവർ സംസാരിച്ചു.പടം പ്രതിഷേധം

+ There are no comments

Add yours