സംസ്ഥാനത്ത് മയോണൈസ് നിരോധിച്ചു.

Estimated read time 0 min read

മയോണൈസ് എന്ന കൊലയാളി; നിരോധിച്ച് സർക്കാർ

സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി തരുന്ന ഒന്നാണ് മയോണൈസ്. ഇത് കാരണം നിരവധി മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മുട്ടകൊണ്ടുള്ള മയോണൈസിന് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. നിർമാണം, സംഭരണം, വിൽപ്പന ഉൾപ്പെടെ നിരോധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2006 ഭക്ഷ്യസുരക്ഷാ നിലവാര നിയമം സെക്ഷൻ 30 (2) (എ) പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്.

+ There are no comments

Add yours