16 വർഷങ്ങൾക്ക് ശേഷം ലാലേട്ടനും ശോഭനയും ഒന്നിച്ച് എത്തുന്നു
16 വർഷങ്ങൾക്ക് ശേഷം ലാലേട്ടനെയും ശോഭനയെയും ഒന്നിച്ച് ഒരു സ്ക്രീനിൽ ഇന്ന് കാണാം. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തുന്ന തുടരും എന്ന സിനിമ ഇന്നാണ് റിലീസ് ചെയ്യുന്നത്. കുടുംബപ്രേക്ഷകരും ലാലേട്ടൻ ശോഭന ഫാൻസും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഓൺലൈനിൽ മികച്ച ബുക്കിങ്ങാണ് നടക്കുന്നത്.


+ There are no comments
Add yours