Category: News
News
പൃഥ്വിയും ARM സംവിധായകനും കൈകോർക്കുന്നു
പൃഥ്വിയും ARM സംവിധായകനും കൈകോർക്കുന്നു ടൊവിനോ നായകനായ ARM ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലുമായി കൈകോർക്കാൻ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ അടുത്ത പടത്തിൽ നായകനായെത്തുന്നത് പൃഥ്വിരാജാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിയുമായുള്ള ചിത്രം ഇന്നലെ ജിതിൻ [more…]
വികാരഭരിതമായ പോസ്റ്റുമായി ഭാര്യ അനുഷ്ക ശർമ്മ.
കോഹ്ലിയുടെ വിരമിക്കൽ; വികാരഭരിതയായി അനുഷ്ക കോഹ്ലിയുടെ ടെസ്റ്റ് വിരമിക്കലിനെ കുറിച്ച് വികാരഭരിതമായ പോസ്റ്റുമായി ഭാര്യ അനുഷ്ക ശർമ്മ. എല്ലാവരും നിങ്ങളുടെ റെക്കോർഡുകളെ കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ ഈ ഫോർമാറ്റ് മത്സരത്തിന് വേണ്ടി പൊഴിച്ച കണ്ണീരും [more…]
പാകിസ്ഥാന്റെ മാൽവെയർ കെണിയ്ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്
പാകിസ്ഥാന്റെ മാൽവെയർ കെണിയ്ക്കെതിരെ മുന്നറിയിപ്പ് പാകിസ്ഥാന്റെ മാൽവെയർ കെണിയ്ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലൂടെയാണ് കെണി ഒരുക്കുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോർത്തി എടുക്കുമെന്നതിനാൽ [more…]
രാജ്യത്ത് ചെസ് മത്സരത്തിന് വിലക്കേർപ്പെടുത്തി
അഫ്ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേർപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന താലിബാന്റെ സ്പോർട്സ് ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. [more…]
സൊഹേനിക്ക് ഇന്ത്യൻ പൗരത്വം നൽകി
പഹൽഗാം ഭീകരാക്രമണം; സൊഹേനിക്ക് ഇന്ത്യൻ പൗരത്വം നൽകി പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിതാൻ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യൻ പൗരത്വം. സൊഹേനി ബംഗ്ലാദേശ് സ്വദേശി ആയിരുന്നു. വർഷങ്ങളായി കെട്ടിക്കിടന്ന പൗരത്വ അപേക്ഷ കഴിഞ്ഞ [more…]
2026ൽ കേരളം UDF ഭരിക്കുമെന്ന് മുതിർന്ന നകോൺഗ്രസ് ഹൈക്കമാൻഡ്
‘2026ൽ കേരളം UDF ഭരിക്കും, കോൺഗ്രസ് മുഖ്യമന്ത്രി’ കോൺഗ്രസിൻ്റെ പുതിയ നേതൃത്വത്തിൽ പൂർണ വിശ്വാസമെന്ന് മുതിർന്ന നേതാവ് എകെ ആന്റണി. ‘കോൺഗ്രസ് ഹൈക്കമാൻഡ് ഒരു ദൗത്യം ഏൽപ്പിച്ചിരിക്കുകയാണ്. 2026ൽ കോൺഗ്രസ് മുഖ്യമന്ത്രി നയിക്കുന്ന ഒരു [more…]
ഭീകരവാദം അവസാനിപ്പിക്കാനുള്ള ഓപ്പറേഷൻ വിജയകരം
ഭീകരവാദം അവസാനിപ്പിക്കാനുള്ള ഓപ്പറേഷൻ വിജയകരം ഭീകരത അവസാനിപ്പിക്കുക എന്നതാണ് ഓപറേഷൻ സിന്ദൂറിൻ്റെ ലക്ഷ്യമെന്ന് മൂന്ന് സൈനിക മേധാവികളും പറഞ്ഞു. അതിന്റെ ഭാഗമായി ഈ മാസം ഏഴാം തീയതി ഭീകര ക്യാമ്പുകൾ ആക്രമിച്ച് തകർത്തതായി വെളിപ്പെടുത്തി. [more…]
കാസർഗോഡ് റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം.
കാസർഗോഡ് മട്ടലായിയിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദേശീയപാതയുടെ നിർമാണം നടക്കുന്ന മട്ടലായി ഹനുമാരംമ്പലം ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടുകൂടി അപകടം ഉണ്ടായത്. നാല് പേരാണ് മണ്ണിനടിയിൽപെട്ടിരുന്നത്. [more…]
ഒറ്റപ്പാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി അകലൂർ പള്ളത്ത് കൊഴിക്കോട്ടിൽ മോഹൻദാസിന്റെ മകൻ കൃഷ്ണദാസ് (22) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് [more…]
സംഘർഷത്തിനിടെ അടച്ച വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം
ഇന്ത്യ- പാക് സംഘർഷത്തിനിടെ അടച്ച വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം ഇന്ത്യ പാക് സംഘർഷത്തിനിടെ സുരക്ഷ മുൻനിർത്തി അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചു. [more…]
