ഒറ്റപ്പാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 0 min read

ഒറ്റപ്പാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി അകലൂർ പള്ളത്ത് കൊഴിക്കോട്ടിൽ മോഹൻദാസിന്റെ മകൻ കൃഷ്ണദാസ് (22) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

+ There are no comments

Add yours