കോഹ്ലിയുടെ വിരമിക്കൽ; വികാരഭരിതയായി അനുഷ്‌ക
കോഹ്ലിയുടെ ടെസ്റ്റ് വിരമിക്കലിനെ കുറിച്ച് വികാരഭരിതമായ പോസ്റ്റുമായി ഭാര്യ അനുഷ്ക ശർമ്മ. എല്ലാവരും നിങ്ങളുടെ റെക്കോർഡുകളെ കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ ഈ ഫോർമാറ്റ് മത്സരത്തിന് വേണ്ടി പൊഴിച്ച കണ്ണീരും കാണിച്ച സ്നേഹവും ഞാൻ എന്നും ഓർക്കും. നിങ്ങൾ വളരുന്നത് കാണുന്നത് വളരെ സ്പെഷ്യലാണ്. വൈറ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് എനിക്കറിയാമായിരുന്നു. നല്ല ഒരു വിടവാങ്ങലാണ് ലഭിച്ചത്’ താരം കുറിച്ചു.


+ There are no comments
Add yours