2026ൽ കേരളം UDF ഭരിക്കുമെന്ന് മുതിർന്ന നകോൺഗ്രസ് ഹൈക്കമാൻഡ്

Estimated read time 1 min read

‘2026ൽ കേരളം UDF ഭരിക്കും, കോൺഗ്രസ് മുഖ്യമന്ത്രി’

കോൺഗ്രസിൻ്റെ പുതിയ നേതൃത്വത്തിൽ

പൂർണ വിശ്വാസമെന്ന് മുതിർന്ന നേതാവ്

എകെ ആന്റണി. ‘കോൺഗ്രസ് ഹൈക്കമാൻഡ്

ഒരു ദൗത്യം ഏൽപ്പിച്ചിരിക്കുകയാണ്. 2026ൽ

കോൺഗ്രസ് മുഖ്യമന്ത്രി നയിക്കുന്ന ഒരു UDF

സർക്കാർ ഉണ്ടാക്കുക എന്നതാണ് അവരെ

ഏൽപ്പിച്ച ദൗത്യം. അത് അവർ പൂർണമായി

വിജയിപ്പിക്കുമെന്ന വിശ്വാസമുണ്ട്. 2026ൽ

കേരളം UDF ഭരിക്കും. കോൺഗ്രസ് മുഖ്യമന്ത്രി

ഉണ്ടാകും’ എന്നും ആൻ്റണി പറഞ്ഞു.

+ There are no comments

Add yours