ഭീകരവാദം അവസാനിപ്പിക്കാനുള്ള ഓപ്പറേഷൻ വിജയകരം
ഭീകരത അവസാനിപ്പിക്കുക എന്നതാണ് ഓപറേഷൻ സിന്ദൂറിൻ്റെ ലക്ഷ്യമെന്ന് മൂന്ന് സൈനിക മേധാവികളും പറഞ്ഞു. അതിന്റെ ഭാഗമായി ഈ മാസം ഏഴാം തീയതി ഭീകര ക്യാമ്പുകൾ ആക്രമിച്ച് തകർത്തതായി വെളിപ്പെടുത്തി. എന്നാൽ തീവ്രവാദികളെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുകയായിരുന്നു സേന മേധാവികൾ പറഞ്ഞു. POKയിൽ സേനകൾ നടത്തിയ പ്രവർത്തനം വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരവാദം അവസാനിപ്പിക്കാനുള്ള ഓപ്പറേഷൻ വിജയകരം

+ There are no comments
Add yours