പാകിസ്ഥാന്റെ മാൽവെയർ കെണിയ്ക്കെതിരെ മുന്നറിയിപ്പ്
പാകിസ്ഥാന്റെ മാൽവെയർ കെണിയ്ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയാണ് കെണി ഒരുക്കുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോർത്തി എടുക്കുമെന്നതിനാൽ ആരും പരിചയമില്ലാത്ത മെസേജുകൾ തുറക്കാനോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നാണ് പൊലീസിന്റെ അറിയിപ്പ്
പാകിസ്ഥാന്റെ മാൽവെയർ കെണിയ്ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്

+ There are no comments
Add yours