മാറ്റിയിടാൻ പറഞ്ഞതിന് ടോൾപ്ലാസ ജീവനക്കാരന് മർദനം; കഴുകൻ അജി അറസ്റ്റിൽ
പാലിയേക്കരയിൽ ടോൾപ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവർ മർദിച്ചു. ടോൾപ്ലാസയിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവറായ ചേർപ്പ് സ്വദേശിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. 32 കാരനായ അജിത്ത് കുമാർ (വിളമ്പത്ത് വീട്ടിൽ അജി, കഴുകൻ അജി )നെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.


+ There are no comments
Add yours